2015 ഓഗസ്റ്റ് 22, ശനിയാഴ്‌ച

എൻ.എസ്.എസിന്റെ അത്തോളി ഹയർസെക്കന്ററി ഓഫീസ് ശ്രീ. ദീപു കെ.(PAC കൺവീനർ, NSSകൊയിലാണ്ടി ക്ലസ്റ്റർ) ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 22ന് എൻ.എസ്.എസിന്റെ വളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് പി.എ.സി കൊയിലാണ്ടി മേഖലാ കൺവീനർ ശ്രീ. കെ.ദീപു നയിച്ചു. അമ്പത് വളണ്ടിയർമാരും പങ്കെടുത്തു. മൂന്നു മണിക്കൂർ നീണ്ടുനിന്ന് ക്ലാസ്സ് NSSന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ ചിത്രം അംഗങ്ങൾക്ക് നൽകി. ചിത്രങ്ങൾ താഴെ കൊടുക്കുന്നു...







2015 ഓഗസ്റ്റ് 15, ശനിയാഴ്‌ച

അത്തോളി ഹയർസെക്കന്ററിയിൽ ആരംഭിച്ച എൻ.എസ്.എസ് യൂനിറ്റിന്റെ പ്രവർത്തനങ്ങളും വാർത്തകളും ചിത്രങ്ങളും ഈ ബ്ലോഗ്ഗിലൂടെ പൊതുസമക്ഷം അവതരിപ്പിക്കുന്നു....സഹകരിക്കുക
2015 ആഗസ്റ്റ് 15 ന് എൻ.എസ്.എസ്.വളണ്ടിയർമാർ വിദ്യാലയ ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി. ചിത്രങ്ങൾ താഴെ: